ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 10-09-2020 മുതല്‍ പരിമിതമായ തോതില്‍ ക്ഷേത്രത്തിലെ പാല്‍പായസം, നെയ്പയാസം, അപ്പം, അട, വെണ്ണ, പഴം, പഞ്ചസാര, അവില്‍ തുടങ്ങിയവ സീല്‍ ചെയ്ത കവര്‍/ടബ്ബകളില്‍ ഭക്തജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങി.
ഓണ്‍ലൈന്‍ ക്യു പ്രകാരം ക്ഷേത്രത്തില്‍ വരുന്ന ഭക്തരെ കോവിഡ് മാനദണ്ടങ്ങള്‍ പാലിച് കിഴകെനടയിലെ ക്യു കോoപ്ലെക്സില്‍ പ്രവേശിപ്പിച്ച് കിഴക്കേ ഗോപുരം വഴി കൊടിമരത്തിനു മുന്നില്‍ കൂടി വലിയ ബലിക്കല്ല് വരെ പോയി ദര്‍ശനം നടത്താവുന്നതാണ്.
ശ്രീകോവില്‍ നെയ്‌വിളക്ക് വഴിപാടു പ്രകാരം വരുന്ന ഭക്തജനങ്ങളെ ക്യു കോoപ്ലെക്സിലെ പ്രത്യേക വരി വഴി നേരെ കിഴക്കേ ഗോപുരത്തിലൂടെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നതും ദര്‍ശനം കഴിയുമ്പോള്‍ അര്‍ഹതപ്പെട്ട നിവേദ്യ കിറ്റ് ലഭിക്കുന്നതുമാണ്.
Free Darshan is now live for bookings.
We are pleased to inform that online booking for performing marriages in Devaswom premises is now live in other services.
Add comment